നെല്ലികുന്നം: തുമ്പോട് സുരേഷ് ഭവനിൽ കെ. ചന്ദ്രശേഖരൻ നായർ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമനഅമ്മ. മകൻ: സുരേഷ് കുമാർ. മരുമകൾ: രജനി. സഞ്ചയനം 29ന് രാവിലെ 7ന്.