elson-george-38

ആനക്കോട്ടൂർ: കുഴിവിളയിൽ വീട്ടിൽ പരേതനായ ജോർജിന്റെയും എൽസി ജോർജിന്റെയും മകൻ എൽസൻ ജോർജ് (38) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: എമിൻ, എമീമ.