annamma-95

അഞ്ചൽ: ആലഞ്ചേരി മുതലാട്ട് വള്ളിക്കാലയിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.വി. തോമസ്, ജോയി, മാത്തുക്കുട്ടി, ശോശാമ്മ, കെ.വി. ജോൺ, കെ.വി. ജോസ്, കെ.വി. ജെയിംസ്. മരുമക്കൾ: ലീനാമ്മ, പൊടിയമ്മ, ഏലിയാമ്മ, ഡാനിയേൽ, റാണി, എൽസി, ബിജി.