sasidharan-66

കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേരളകൗമുദി താമരമുക്ക് ഏജന്റ് ആദിനാട് വടക്ക് ശ്രീവിഹാറിൽ ജി. ശശിധരൻ (66) നിര്യാതനായി. സംസ്കാരം കൊവിഡ് മാനദണ്ഡം പ്രകാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: സാവിത്രി.