raveendran-75

ചാത്തന്നൂർ: വിളപ്പുറം താഴം തെക്ക് കല്ലിംഗൽ വീട്ടിൽ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ഷാജി, ഷിബു, രേഖ. മരുമക്കൾ: ജ്യോതി, ധന്യ, പരേതനായ മുരളി.