ഓടനാവട്ടം: ചെന്നാപ്പാറ ബിനിഹൗസിൽ ലൂക്ക് ജോർജ് (52) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബിജി. മകൻ: ലിബിൻ ലൂക്ക്.