കുണ്ടറ: നെടുമ്പായിക്കുളം പനവിളയിൽ പരേതനായ തോമസിന്റെ ഭാര്യ ശോഭ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: വിനോദ്, വിപിൻ (ആസ്ട്രേലിയ). മരുമക്കൾ: സ്നിഗ്ദ്ധ, ആശ (ആസ്ട്രേലിയ).