എഴുകോൺ: ഈലിയോട് ബിന്ദു നിവാസിൽ വി. വിദ്യാധരൻ (80, റിട്ട. അദ്ധ്യാപകൻ, വി.എസ്.വി എച്ച്.എസ്.എസ്, എഴുകോൺ) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വി.ടി. ബിന്ദു (അദ്ധ്യാപിക, സി.വി.കെ.എം എച്ച്.എസ്.എസ്, ഈസ്റ്റ് കല്ലട), ബി.വി. ബിജു (ദേവസ്വം ബോർഡ്), ബി.വി. വിനോദ് (അദ്ധ്യാപകൻ, എൽ.പി.എസ്, അന്നൂർ). മരുമക്കൾ: ബിന്ദു (അദ്ധ്യാപിക, വി.എസ്.വി എച്ച്.എസ്.എസ്, എഴുകോൺ), എസ്. ഷീന (മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്, കരുനാഗപ്പള്ളി).