കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം വെട്ടുവിളശേരിൽ (പൊന്നത്തിൽ) അബ്ദുൽ അസീസ് (62) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ. ഹസീന, അനസ് (സൗദി), അൻസിയ. മരുമക്കൾ: അൻവർ (സൗദി), ബസീമ അനസ്, അൻസാബ് (സൗദി).