കലയപുരം: തളിക്കൽ മഹാദേവർ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കലാഭവനിൽ ജി. ശശിധരൻ (65) നിര്യാതനായി. ബി.ജെ.പി അന്തമൺ ബൂത്ത് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശശിലേഖ, ശശിരേഖ. മരുമക്കൾ: മനോജ്, പ്രമോദ്.