പത്തനാപുരം: ചേകം ചെങ്ങാലി കുന്നുംപുറം താന്നി വിളയിൽ പരേതനായ സൈമന്റെ ഭാര്യ പൊടിച്ചി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുശീല, മണി, ബിന്ദു, ബാബു. മരുമക്കൾ: വേലു, അർജുനൻ, ഗോപാലൻ.