sathiyamma-70

നീണ്ടകര: ആനന്ദമന്ദിരത്തിൽ പരേതരായ കുമാരൻ മുതലാളിയുടെയും ആനന്ദവല്ലിയുടെയും മകൾ സതിഅമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സരോജം, പരേതനായ ഗോപാലകൃഷ്ണൻ, അശോകൻ, രവി, രഘുനാഥൻ, കൃഷ്ണകുമാരി. സഞ്ചയനം 27ന് രാവിലെ 8ന്.