തൃക്കരുവ: ഇഞ്ചവിള വിപഞ്ചികയിൽ പരേതനായ വിമുക്തഭടൻ മുരളീധരൻപിള്ളയുടെ ഭാര്യ വി. പ്രസന്നകുമാരി (66) നിര്യാതയായി. മക്കൾ: വിപിൻ മുരളി, വിദ്യാമുരളി. മരുമക്കൾ: അഞ്ചു വിപിൻ, വി.ആർ. വിനു.