omana-77

മയ്യനാട്: നേടിയശേരിൽ വീട്ടിൽ കാർത്തികേയന്റെ (ബി.എസ്.എൻ.എൽ) ഭാര്യ ഓമന (77, റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ) നിര്യാതയായി. മക്കൾ: ബൈജു (കെ.എസ്.ആർ.ടി.സി), ബോബൻ (യൂണിയൻ ബാങ്ക്), ബിന്ദു (സെക്രട്ടേറിയറ്റ്). മരുമക്കൾ: പ്രവീണ (എൻ.എസ് ആശുപത്രി), രശ്മി (വാട്ടർ അതോറിറ്റി), സുരേഷ് കുമാർ (ലോക്കോ പൈലറ്റ്, റെയിൽവേ).