എഴുകോൺ: ചീരങ്കാവ് ചെക്കുംമൂട്ടിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സന്താനവല്ലി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയമ്മ, പുഷ്പാംഗദൻ, രമണൻ, രമണി, രമേശൻ, ലതിക, രമ. മരുമക്കൾ: സുജാത, പരേതയായ വത്സല, ദിലീപ് കുമാർ, സുലഭ, ജയകുമാർ, സുരേഷ് കുമാർ. സഞ്ചയനം ജൂലായ് 9ന് രാവിലെ 8ന്.