dyfi-
സ്ത്രീധന ഭാരത്താൽ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങൾ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ശൂരനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുവജന ജാഗ്രതാ സദസ്

പോരുവഴി: സ്ത്രീധന ഭാരത്താൽ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങൾ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ശൂരനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 92 യൂണിറ്റുകളിൽ യുവജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ബ്ലോക്കുതല ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ശൂരനാട് ബ്ലോക്ക് സെക്രട്ടറി എം. മനു മലനടയിൽ നിർവഹിച്ചു.