പൂതക്കുളം: പുന്നേക്കുളം ചരുവിള വീട്ടിൽ എസ്. രാഘവൻ (76) നിര്യാതനായി. സി.പി.എം പൂതക്കുളം ലോക്കൽ കമ്മിറ്റി മുൻ അംഗവും നിലവിൽ ചെമ്പകശേരി ബ്രാഞ്ച് അംഗവുമായിരുന്നു. സംസ്കാരം നടത്തി. സഹോദരങ്ങൾ: ശാന്ത, പൊന്നമ്മ, അംബിക, സുന്ദരൻ, പരേതരായ ഭാർഗവി, ശിവാനന്ദൻ, സരസമ്മ.