പൂതക്കുളം: ഊന്നിൻമൂട് തെങ്ങുവിള വീട്ടിൽ പരേതനായ ആർ. മൃത്യുഞ്ജയന്റെ ഭാര്യ കെ. ലളിതാഭായി (82) നിര്യാതയായി. മക്കൾ: സുരേഷ് ബാബു (സി.പി.എം ഊന്നിൻമൂട് ബ്രാഞ്ച് കമ്മിറ്റി അംഗം), സുശീലൻ, ശൈലജ, സുജിത്ത്. മരുമക്കൾ: ഗീത, ഷീജ, സുനിലാൽ, സരിത.