കൊല്ലം: മങ്ങാട് കുമ്പളത്തുവീട്ടിൽ കെ. മാധവൻ കുട്ടി നായർ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: ബിജു, പരേതനായ സുനിൽ, സിനിമോൾ. മരുമക്കൾ: ശ്രീശിവൻ, കല്യാണി.