raj-mohanan-70

മങ്ങാട്: അനു മന്ദിരത്തിൽ (മൂന്നാം വടക്കതിൽ) രാജ് മോഹനൻ (70, വാവ, റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസന്തകുമാരി. മക്കൾ: അനുരാജ്, ആശാരാജ്. മരുമക്കൾ: ഗായത്രി അനു, പ്രജേഷ്. സഞ്ചയനം 28ന് രാവിലെ 7ന്.