kunjoonumma-65

കല്ലേലിഭാഗം: ജോസ് ഭവനത്തിൽ പരേതനായ ഡി. ജോണിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തേവലക്കര ഹെബ്രോൻ മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ. മക്കൾ: യോഹന്നാൻ, ജോസ്. മരുമകൾ: മോൻസി.