കൊല്ലം: കരിക്കോട് മഹിമയിൽ എം. അബ്ദുൽ മുനാഫിന്റെ (റിട്ട. പ്രൊഫസർ ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, കരിക്കോട്) ഭാര്യ എച്ച്. റെഹിമ ബീവി (64, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള സർവകലാശാല) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് കിളികൊല്ലൂർ സിയാറത്തുംമൂട് ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഡോ. മഹിമ മുനാഫ്, ഡോ. മമത മുനാഫ്. മരുമക്കൾ: എസ്. ബൈജു, ഡോ. എ.എസ്. ജിതേഷ്.