കരുനാഗപ്പള്ളി: തണ്ടാന്റയ്യത്ത് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുഹറബീവി (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കന്നേറ്റി മൂസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ റഹീം, റഹിയാനത്ത്, ഷാഹിദ, റഷിദ, തങ്ങൾകുഞ്ഞ്, നസീർ, ഷാജി, അബ്ദുൽ ലത്തീഫ്, നിസാർ, സബീന. മരുമക്കൾ: ഹബീബത്ത്, ഷീബ, മുഹമ്മദ് കുഞ്ഞ്, ജമാലുദ്ദീൻ, സലാഹുദ്ദീൻ, സജില, ഷൈജി, ഉസൈഫ, ഷിബ്ന, റുബീന, ഓച്ചിറ താഹ.