പുത്തൂർ: കുടുംബശ്രീ അക്കൗണ്ടന്റ് യൂണിയൻ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി. യൂണിയൻ സെക്രട്ടറി നിത്യയും വൈസ് പ്രസിഡന്റ് അനന്തകൃഷ്ണനും മന്ത്രി കെ.എൻ.ബാലഗോപാലിന് തുക കൈമാറി.