കൊട്ടാരക്കര: കൊട്ടാരക്കര കൃഷിഭവനിൽ കുരുമുളക് വള്ളി വില്പനയ്ക്കെത്തി. എട്ട് രൂപ നിരക്കിൽ കർഷകർക്ക് ലഭിക്കും. ഫോൺ: 0474-2459440