കൊട്ടാരക്കര: നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതിപ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറങ്ങൾ കൗൺസിലർമാരിൽ നിന്നും നഗരസഭ വെബ്സൈറ്റിൽ നിന്നും ലഭിക്കും. ജൂലായ് പത്തിന് മുൻപായി പൂരിപ്പിച്ച അപേക്ഷകൾ നഗരസഭ ഓഫീസിൽ ലഭിക്കണം.