കൊട്ടാരക്കര: മേലില ഗ്രാമപഞ്ചായത്തിൽ പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമാവലിയുടെ കരട് പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 30 ദിവസത്തിനുള്ളിൽ രേഖാമൂലം പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം.