sukeshini-63

ചാത്തന്നൂർ: ഏറം മിഡിൽ ശ്രീകൃപയിൽ സുബ്രഹ്മണ്യന്റെ (റിട്ട. കൊല്ലം ജില്ലാ ബാങ്ക്) ഭാര്യ സുകേശിനി (63) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: സുജിത്ത്.