ചാത്തന്നൂർ: മീനാട് ഈസ്റ്റ് തെക്കേയറ്റത്ത് പുത്തൻവീട്ടിൽ എസ്. തമ്പി (59) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഭാഗ്യ, തേജസ്. മരുമക്കൾ: വിമൽ, അഞ്ജന. സഞ്ചയനം 28ന് രാവിലെ 7ന്.