കൊല്ലം :എൽസേലയുടെ കരുനാഗപ്പള്ളി, പാരിപ്പള്ളി ബ്രാഞ്ചുകളിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് നടത്തുന്നു. ജൂൺ 28 മുതൽ 30 വരെ നടത്തുന്ന ക്യാമ്പിൽ കേൾവിക്കുറവ്‌, ചെവിക്കുള്ളിലെ മൂളൽ എന്നിവ പരിശോധിച്ച് അനുയോജ്യമായ ശ്രവണ സഹായികൾ വാങ്ങുന്നതിനും പഴയ ശ്രവണ സഹായികൾ മാറ്റി പുതിയത് വാങ്ങുന്നതിനും അവസരമുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 20 ശതമാനം വിലക്കുറവിൽ ശ്രവണ സഹായികൾ നൽകും. ബുക്കിംഗിന് വിളിക്കേണ്ട ഫോൺ- 8089256379, 7511145551.