തൃക്കരുവ: വടക്കേക്കര സജീലാ മൻസിലിൽ സലിമിന്റെയും നസീറയുടെയും മകൻ തൻസീർ (21) വാടകവീടായ നീരാവിൽ വക്കിൽ മുക്കിനുസമീപം അക്ഷര മുറ്റം വീട്ടിൽ വച്ച് നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷ. സഹോദരി: തസ്ലീമ.