pachakari
വെളിയം കൃഷിഭവനിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനോജ് നിർവഹിക്കുന്നു

ഓയൂർ: വെളിയം പഞ്ചായത്ത് കൃഷിഭവനിൽ നടപ്പിലാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള തൈകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനോജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രമണി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോമശേഖരൻ, മെമ്പർ മാരായ,പ്രകാശ്,ജയാ രഘുനാഥ്, ഇന്ദുകല ,കൃഷി ഓഫീസർ സ്നേഹ എസ്. മോഹൻ, സലിൽ എവുജിൻ, കൃഷി അസിസ്റ്റന്റുമാരായ അജയകുമാർ, വിപിൻ, ജെറിൻ എന്നിവർ പങ്കെടുത്തു.