മയ്യനാട്: തെക്കുംകര ആലുംമൂട് നല്ലൂരഴികത്ത് വീട്ടിൽ എൻ. ജനാർദ്ദനൻപിള്ള (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മി. മക്കൾ: ജെ. നികേഷ്, ജെ. ദിവ്യ. മരുമക്കൾ: എസ്. രാജി, ജി.കെ. പ്രമോദ് (ഇന്ത്യൻ റെയിൽവേ).