bus

കൊവി‌ഡ് ഏറ്റവും പ്രതിസന്ധിയിലാക്കിയത് അന്യസംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിന്റെ ഉടമകളെയും അതിലെ ജീവനക്കാരെയുമാണ് .കഴിഞ്ഞ ആറ് മാസമായി മിക്ക ബസുകളും ഷെഡ്ഡിൽ തന്നെയാണ് .വീഡിയോ - ഡി.രാഹുൽ