നടുവിലക്കര: പ്ലാവിള വീട്ടിൽ വിമലഅമ്മ (66) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: മണികണ്ഠൻ. മരുമകൾ: ഷീലാകുമാരി.