കൊല്ലം: കടപ്പാക്കട പീപ്പിൾസ് നഗർ- 35 മിന്നു ഭവനിൽ സെബാസ്റ്റ്യന്റെ ഭാര്യ ഡോളറസ് (74, റിട്ട. അദ്ധ്യാപിക, സെന്റ് മാർഗ്രേറ്റ് ഗേൾസ് ഹൈസ്കൂൾ, കാഞ്ഞിരകോട്) നിര്യാതയായി. മക്കൾ: മീരാ ജസ്റ്റിൻ, ക്രിസൺ സെബാസ്റ്റ്യൻ. മരുമക്കൾ: ജെസ്റ്റിൻ സൈമൺ, സിമി ക്രിസൺ.