കൊല്ലം: ചേർത്തല മരുത്തോർവട്ടം മാർത്താണ്ഡം ചിറയിൽ പരമേശ്വരൻ നായരുടെ ഭാര്യ തിരുമുല്ലവാരം പട്ടാട്ട് വിജയമ്മ (75) നിര്യാതയായി. മക്കൾ: ബിജു, ജിജു. മരുമക്കൾ: അനു, ആനന്ദി. സഞ്ചയനം 30ന് രാവിലെ 8ന്.