jaganadhapilla

ചവറ സൗത്ത്: നടുവത്തുചേരി മല്ലപ്പലത്ത് കിഴക്കതിൽ ജഗന്നാഥപിള്ള നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രഭാവതിപിള്ള. മക്കൾ: അജയകുമാർ, സന്തോഷ് കുമാർ, ബിന്ദു. മരുമക്കൾ: ശശികല, മഞ്ചു, ബേബിക്കുട്ടൻ. സഞ്ചയനം ജൂലായ് 1ന്.