marry-74

പേരയം: ചരുവിള തെക്കതിൽ പരേതനായ കാർലോസിന്റെ ഭാര്യ മേരി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബേബി, ജോയി, ബാബു, സുനി. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, അനില, മിനി, സജീവൻ.