കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ചേലക്കാട്ട് പടീറ്റതിൽ (ശബരി) പരേതനായ ഗോപാലന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, ബാബു, രാമചന്ദ്രൻ, ലീല, ഉത്തരക്കുട്ടൻ (എസ്.ഐ ഒഫ് പൊലീസ്, കരുനാഗപ്പള്ളി). മരുമക്കൾ: വിലാസിനി, ശോഭന, സുജാത, പുഷ്‌കരൻ, പ്രീതി. സഞ്ചയനം 29ന് രാവിലെ 7ന്.