covid-positive

കൊല്ലം: നഗരത്തിൽ 262 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

ആകെ കൊവിഡ് ബാധിച്ചത്: 38,​149

നിലവിൽ ചികിത്സയിലുള്ളവർ: 2,​284

രോഗമുക്തർ: 35,​379

മരണം: 486