തട്ടാമല: മണ്ണാനത്ത് (ബോധിനഗർ -147) കെ. സുഗതന്റെ ഭാര്യ ഡി. പരിമള (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സലിൻ, ശിഖ, വിനോദ്, ജയ. മരുമക്കൾ: സഹജമ്മ, പ്രേംജി, ഷീല, സുശീലൻ.