കുളക്കട: ആറ്റുവാശേരി രവീന്ദ്ര വിലാസത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രവികുമാർ (കെ.എസ്.ഇ.ബി, കുളക്കട), സി.ബി. സ്വപ്ന (കെ.എസ്.എം വി.എച്ച്.എസ്.സി, ഇടവട്ടം). മരുമക്കൾ: കല, മനോജ് (കോന്നി പൊലീസ് സ്റ്റേഷൻ).