തൊടിയൂർ: സ്ത്രീധന നിരോധന നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. പ്രസ്
വഹിച്ചു. ടൗൺ പള്ളി ഇമാം മുഹമ്മദ് ഷാഹിദ് മൗലവി കെ.എ. ജവാദ്, കുരുടന്റയ്യത്ത് വാഹിദ്, എം. ഇബ്രാഹിം കുട്ടി, സി.എം.എ നാസർ, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, പി.എച്ച്. മുഹമ്മദ് കുഞ്ഞ്, റൗഫ് കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു.