siivaraj-k-82

പ​ടി​ഞ്ഞാ​റെ​ കൊ​ല്ലം: മ​ന​യിൽ​കു​ള​ങ്ങ​ര ചെ​റാശേ​രിൽ കെ. ശിവരാജ് (82,​ റി​ട്ട. ത​ഹ​സീൽ​ദാർ) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല (റി​ട്ട. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സർ, കൊ​ല്ലം). മ​ക്കൾ: ര​ജീ​ഷ് രാ​ജ് (സീ​നി​യർ മാ​നേ​ജർ, ഇ​ന്ത്യൻ ​ബാ​ങ്ക്, പോ​ള​യ​ത്തോ​ട്), അ​ജീ​ഷ് രാ​ജ് (ദു​ബാ​യ്), ദി​നേ​ഷ് രാ​ജ് (ബം​ഗ​ളൂ​രു). മ​രു​മ​ക്കൾ: ബി​ന​യ, വൃ​ന്ദ, സോ​ദി​ന.