കൊല്ലം: തിരുമുല്ലവാരം പന്തീരാംതുണ്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മാധവിക്കുട്ടി (75) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം മുളങ്കാടകം ശ്‌മശാനത്തിൽ. മക്കൾ: സിന്ധു, മനോജ്, ദീപ. മരുമക്കൾ: അനിൽകുമാർ, സുജ, സജീവ്.