chandrasekarakurup-s-7

കരുനാഗപ്പള്ളി: ആലുംകടവ് മരു. വടക്ക് ചിറയ്ക്കൽ എസ്. ചന്ദ്രശേഖരക്കുറുപ്പ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സീതമ്മ. മക്കൾ: ശ്രീകല, പരേതനായ ശ്രീകുമാർ, ശ്രീഹരി (നഗരസഭ 3-ാം ഡിവിഷൻ കൗൺസിലർ). മരുമകൻ: പരേതനായ അനിൽ കുമാർ. ആർ. പിള്ള.