കിഴക്കേ കല്ലട: തെക്കേമുറി (മുട്ടം) ചരുവ് പുരയിടത്തിൽ ആന്റണിയുടെ ഭാര്യ ബാർബര (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജാക്സൺ, സെൽവരാജ്, രാജിമോൾ, റോബിൻ, ലിജിമോൾ. മരുമക്കൾ: ഷീബ, റോസിലി, ഷിബു, മാലിതി, വർഗീസ്.