കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് സംസം നഗർ -10 തെക്കേവീട്ടിൽ ഹസൻ റാവുത്തർ (77) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആരിഫ. മക്കൾ: ഷഹാസ്, ഷനുജ്, ഷബീന. മരുമക്കൾ: കെ. സക്കീർ, ഫാസില, ഹലീമ.