lulu

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതിജീവന ശ്രമത്തിലാണ് നിർമ്മാണ മേഖല. തൊഴിലും വരുമാനവും കവർന്ന ദുരിത കാലത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ. തിരുവനന്തപുരം ബൈപാസിൽ ലുലു മാളിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ഫോട്ടോ:ശ്രീധർലാൽ.എം.എസ്